Commons:Featured pictures/ml

From Wikimedia Commons, the free media repository
Jump to navigation Jump to search

തിരഞ്ഞെടുത്ത ചിത്രങ്ങൾ


Cscr-featured.svg

കോമൺസിലുള്ളവയിൽ നിന്ന് ഒന്നാന്തരമെന്ന് ഉപയോക്തൃസമൂഹം ഉയർത്തിക്കാട്ടുന്ന ചിത്രങ്ങളെയാണ് തിരഞ്ഞെടുത്ത ചിത്രങ്ങൾ എന്നു വിളിക്കുന്നത്. അത്തരത്തിലുള്ള ചിത്രങ്ങളുടെ - അതായത് ഫോട്ടോഗ്രാഫുകൾ, കമ്പ്യൂട്ടർ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ, അനിമേറ്റഡ് ചിത്രങ്ങൾ തുടങ്ങിയവയുടെ ചിത്രശാലയാണ് ഈ താൾ. കോമൺസിൽ 11,558 ചിത്രങ്ങൾ ഇത്തരത്തിൽ തിരഞ്ഞെടുത്തവയാണ്, അത് ആകെ ലഭ്യമായതിന്റെ 0.02% ശതമാനമാണ്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങളും വിക്കിമീഡിയ കോമൺസിലെ തിരഞ്ഞെടുത്ത ചിത്രങ്ങൾ എന്ന വർഗ്ഗത്തിൽ ലഭ്യമാണ്.

തിരഞ്ഞെടുക്കപ്പെട്ടവയെന്ന നിലവാരത്തിനായി നിർദ്ദേശിക്കപ്പെടുന്നവ തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ എന്ന താളിൽ നിന്നും, സമൂഹം സമവായം വഴി കണ്ടെത്തുന്നു. കൂടുതൽ വിവരങ്ങൾ താളിൽ തന്നെ ലഭ്യമാണ്. വിക്കിമീഡിയ കോമൺസിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിലേയ്ക്ക് സംഭാവന ചെയ്തിട്ടുള്ള കഴിവുള്ള കലാകാരന്മാരെ ഞങ്ങളുടെ ഛായാഗ്രാഹകർ ഒപ്പം ഞങ്ങളുടെ ചിത്രകാരന്മാർ, എന്നീ താളുകളിൽ കാണാവുന്നതാണ്.

തിരഞ്ഞെടുത്തത് എന്ന പട്ടത്തിനായുള്ള പഴയ സ്ഥാനാർത്ഥികളെ ഇവിടെ കാണാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ കാലക്രമത്തിനനുസരിച്ച പട്ടികയും ലഭ്യമാണ്: 2004, 2005, 2006, 2007, 2008, 2009, 2010, 2011 ഒപ്പം ഈ മാസത്തെ ചിത്രങ്ങൾ.

ഏറ്റവും മികച്ച ചിത്രം ഏതെന്ന് കണ്ടെത്താനുള്ള പ്രക്രിയയെക്കുറിച്ചറിയാൻ, വർഷം തോറും നടത്തെപ്പെടുന്ന ഈ വർഷത്തെ ചിത്രം തിരഞ്ഞെടുപ്പും കാണുക.

ഒപ്പം സ്വയം പ്രവർത്തിത സ്ലൈഡ് ഷോയും (പരീക്ഷണാടിസ്ഥാനം) കാണുക.

വർഗ്ഗങ്ങൾ[edit]


See also Commons:Featured pictures

ജീവികൾ[edit]

ജ്യോതിശാസ്ത്രം[edit]

ഭക്ഷണപാനീയങ്ങൾ[edit]

ചരിത്രപരം[edit]

പ്രകൃതി പ്രതിഭാസങ്ങൾ[edit]

വസ്തുക്കൾ[edit]

Other lifeforms[edit]

ജനങ്ങൾ[edit]

സ്ഥലങ്ങൾ[edit]

സസ്യങ്ങളും ഫഞ്ചികളും[edit]

കൂടുതൽ ...
» Leaf icon (Noun Project).svg പൂക്കൾ · Arundina graminifolia (5) 1200 vector icon.svg Asparagales · Gazania rigens var. rigens vector icon.svg Asterales

ബഹിരാകാശ പര്യവേക്ഷണം[edit]

കായികം[edit]

ഫോട്ടോഗ്രാഫി ഇതര നിശ്ചല ചിത്രങ്ങൾ[edit]

അനിമേഷനുകൾ[edit]

Animated[edit]